എഴുകോൺ: ഇടയ്ക്കോട് കൊച്ചുപാലവിള വീട്ടിൽ ജി. ശശിധരന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ കെ.കെ. ലീല (69, റിട്ട. സൂപ്രണ്ട്, റവന്യൂ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ശ്യാംജി, എസ്. ലിജി. മരുമക്കൾ: സി.ജി. സാബു, പി. അഖിലാരാജ്.