പന്മന: കണ്ണൻകുളങ്ങര കോഞ്ചേരിൽ (ഐഷാ മൻസിൽ) റിട്ട. അഗ്രിക്കൾച്ചർ ജീവനക്കാരൻ എ. കുഞ്ഞിക്കോയ (78) നിര്യാതനായി. ഭാര്യ: ഐഷാ ബീവി. മകൻ: എ.കെ. മുജീബ്. മരുമകൾ: റജീന.