കൊല്ലം: ചിറ്റയം കൽകുന്നുവിള വീട്ടിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: സുന്ദരേശൻ, ശ്രീലത.