ഇരവിപുരം: വഞ്ചിയിൽകോവിൽ നടക്കാവിൽ വീട്ടിൽ പരേതരായ സുധാകരന്റെയും ഗിരിജാ കുമാരിയുടെയും മകൻ ആദർശ് (35, ചിഞ്ചു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആക്കോലിൽ ശശ്മാനത്തിൽ. സഹോദരി: മഞ്ജു.