falgunan-70

കൊട്ടാരക്കര: പനവേലി മടത്തിയറ പങ്കജമന്ദിരത്തിൽ ഫൽഗുനൻ (70, ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ശോഭന. മക്കൾ: രാജീഷ്, രാജിമോൾ. മരുമകൻ: സുനിൽകുമാർ.