കൊല്ലം: അയത്തിൽ ഗാന്ധിനർ 96 കീഴാട്ടുതെക്കതിൽ ആർ. രാമസ്വാമി (79, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചന്ദ്രാമ്മ. മക്കൾ: ബാലസുബ്രഹ്മണ്യൻ, ഓമനക്കുട്ടൻ, രാജേഷ്, ലത, പ്രിയ, രഞ്ചു. മരുമക്കൾ: രാധ, ഷീബ, ശാലിനി, സുരേഷ്, രാജ, മുരുകൻ.