thankamma-amma-84

കലയ്ക്കോട്: മാവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ അജയകുമാർ, ജയകുമാർ, വിജയകുമാരി, അനിത കുമാരി, സുനിൽ കുമാർ. മരുമക്കൾ: പ്രിജി, പരേതനായ ജനാർദ്ദൻ പിള്ള, ശശികുമാർ, കവിത, പരേതയായ റീന.