purushan-o-a-74

ചവറ: ഇടപ്പള്ളിക്കോട്ട പോരൂക്കര അശ്വതി വീട്ടിൽ ഒ.എ. പുരുഷൻ (74, റിട്ട. ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ,​ മുൻ സെക്യൂരിറ്റി,​ കേരളകൗമുദി,​ കൊല്ലം) നിര്യാതനായി. ഭാര്യ: എസ്. സതിഅമ്മ. മക്കൾ: പരേതനായ സൈജു, ബൈജു (ദുബായ്). മരുമക്കൾ: അർച്ചന സൈജു, അർച്ചന ബൈജു. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.