കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാല പ്രവർത്തക സമിതി കൺവീനറായി അഞ്ജന സിജുവിനെയും ജോ.കൺവീനർമാരായ അനിൽകുമാർ പവിത്രേശ്വരം, ദിവ്യേഷ് പൂവറ്റൂർ എന്നിവരെയും ഒൻപതംഗ എക്സി.കമ്മിറ്റിയെയും തിരഞ്ഞെടുത്തു.