mohananpilla-63

കടയ്ക്കൽ: മാങ്കോട് തൂറ്റിക്കൽ ഉദയവിലാസത്തിൽ മോഹനൻപിള്ള (63) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജകുമാരി. മക്കൾ: മനോജ്​കുമാർ, മഹേഷ്​, വിഷ്ണു. മരുമക്കൾ: ഷീജ, ആരതി.