mohan-das-k-72

കൊല്ലം: തെക്കേവിളയിൽ തെക്കേ വീട്ടിൽ റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ കെ. മോഹൻ ദാസ് (72) നിര്യാതനായി. സഹോദരങ്ങൾ: നിർമ്മല, സുഗുണൻ, സുമം, വത്സല കുമാരി.