മടന്തകോട്: അയണിക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരസ്വതിഅമ്മ, ലക്ഷ്മിക്കുട്ടിഅമ്മ, കമലമ്മഅമ്മ, ചന്ദ്രശേഖരൻപിള്ള, അംബികാമ്മ, ശിവദാസൻപിള്ള, ഗംഗപ്രസാദ്. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, രാമചന്ദ്രൻപിള്ള, ചന്ദ്രൻപിള്ള, ലീല, അശോകൻപിള്ള, രാധാമണി, ഗീതകുമാരി. സഞ്ചയനം ജൂൺ 1ന് രാവിലെ 7ന്.