കൊട്ടാരക്കര: കൊവിഡ് ഭേദമായവർക്ക് തുടർന്ന് പാലിക്കേണ്ട രീതികളെപ്പറ്റി ഡോക്ടറോട് സംസാരിക്കാൻ അവസരമൊരുക്കി ശാന്തിഗിരി മെഡിക്കൽ വിഭാഗം. കൊട്ടാരക്കര മേഖലയിലുള്ളവർ സൗജന്യ ടെലി കൺസൾട്ടേഷനായി ഡോ.തൃഷ്ണ നാഥുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8086682527