കൊല്ലം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ നഗരസഭാ പരിധിയിൽ ഇന്ന് മെഗാ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.