ഓച്ചിറ: ചങ്ങൻകുളങ്ങര നന്ദനം വീട്ടിൽ നന്ദകുമാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ആദർശ്, ആരോമൽ.