ചാത്തന്നൂർ: മാമ്പള്ളിക്കുന്നം പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ആർ. കൃഷ്ണപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: മനോജ് കുമാർ, ലീന. മരുമക്കൾ: ശ്രീലത, പരേതനായ രാധാകൃഷ്ണകുറുപ്പ്.