നല്ലില: പുലിയില വിനീഷ് ഭവനിൽ (തുണ്ടത്തിൽ) ആനന്ദവല്ലി (82) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: വിജയൻ, ഇന്ദിര. മരുമക്കൾ: ഉഷ, സത്യൻ.