ചണ്ണപ്പേട്ട: മൂങ്ങോട് ഗീത സദനത്തിൽ പരേതനായ ശശിധരന്റെ ഭാര്യ നളിനി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിന്ദുലേഖ, ചിത്രലേഖ, നോബിൾ ലാൽ. മരുമക്കൾ: ബാലരാജ്, ഉല്ലാസ്, കവിത.