കരീപ്ര: പ്ലാക്കോട് പുത്തൻവിള പടിഞ്ഞാറ്റതിൽ വർഗീസ് (80, ബേബി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അന്നമ്മ. മക്കൾ: ഗ്രേസി, ലിസി. മരുമക്കൾ: കോശി, ഡാനിയേൽ.