കരുനാഗപ്പള്ളി: ശനി, ചൊവ്വ ദിവസങ്ങളിൽ മൊബൈൽ റിപ്പയർ വ്യാപാര സ്ഥാപനങ്ങൾ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ തുടർന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് എം.പി.ആർ.എ.കെ ജില്ലാ കമ്മിറ്റി അറിയിച്ചു.