ഐവർകാല: പുത്തനമ്പലം തച്ചിരഴികത്ത് വീട്ടിൽ ഗംഗാധരൻ (80) നിര്യാതനായി. മക്കൾ: തുളസീധരൻ, സുഗതൻ, ഗീത. മരുമക്കൾ: ശ്രീദേവി, ശ്രീകല, പ്രകാശ്. സഞ്ചയനം ജൂൺ 1ന് രാവിലെ 7ന്.