കൊറ്റൻകുളങ്ങര: പരേതനായ പനന്തോട്ടിൽ ഡോ. എം.എം. ബാബുവിന്റെയും വത്സലയുടെയും മകളും ഡോ. പി.സി. അനിൽ കുമാറിന്റെ (ഇ.എസ്.ഐ ഹോസ്പിറ്റൽ, ചവറ) ഭാര്യയുമായ ഐശ്വര്യ അനിൽ (52) നിര്യാതയായി. മക്കൾ: ആദിത്യ അനിൽ, അക്ഷര അനിൽ. സഞ്ചയനം ജൂൺ 1ന് രാവിലെ 7ന്.