suseela-b-55

കൊല്ലം: അഞ്ചാലുംമൂട് പ്രാക്കുളം താവൂട്ട് വീട്ടിൽ ബി. സുശീല (55, ഇൻലാൻഡ് നാവിഗേഷൻ, കൊല്ലം ഡിവിഷൻ) നിര്യാതയായി. ഭർത്താവ്: എസ്. ചന്ദ്രമണി (ഗവ. കോൺട്രാക്ടർ). മക്കൾ: ഡോ. ചിപ്പി (എംയിസ് , ന്യൂഡൽഹി), ദേവി (മെഡിക്കൽ വിദ്യാർത്ഥിനി)