കുന്നത്തൂർ: മാമ്പുഴ വെള്ളിയത്ത് പുത്തൻവീട്ടിൽ (പ്ലാമണ്ണിൽ) പരേതനായ അച്യുതൻ തമ്പിയുടെ ഭാര്യ സുമതിഅമ്മ (88) നിര്യാതയായി. മക്കൾ: വസന്തകുമാരി, സരോജകുമാരി, രാജശേഖരൻ (റിട്ട. ഓറിയന്റൽ ബാങ്ക്), വിജയകുമാർ, രാജേശ്വരി, ലീലാകുമാരി, ഗീതാകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: ബാലകൃഷ്ണപിള്ള (റിട്ട. പേരൂർ കോ ഓപ്പറേറ്റീവ് ബാങ്ക്), സുരേന്ദ്രൻ നായർ, ഗിരിജ (റിട്ട. ഹൗസിംഗ് ബോർഡ്), ജയശ്രീ, ദിവാകരക്കുറുപ്പ് (ആർ.കെ ഇലക്ട്രിക്കൽസ്, പേരൂർക്കട), രവീന്ദ്രൻപിള്ള (റിട്ട. സി.ആർ.പി.എഫ്), രാജാമണി (അലഹബാദ്). സഞ്ചയനം 30ന് രാവിലെ 8ന്.