shahul-hameed-78

കൊട്ടിയം: മിനി നിവാസിൽ ഷാഹുൽ ഹമീദ് (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: മിനി, മുജീബ് റഹ്മാൻ (ബാങ്ക്), സജീവ് (ബിസിനസ്). മരുമക്കൾ: ഷാജി (ഗൾഫ്), ഷീജ (അസി. എൻജിനിയർ, കൊല്ലം കോർപ്പറേഷൻ), സഫിയത്ത് (ബാങ്ക്).