കൊല്ലം: കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ എല്ലാ ഹാർബറുകളും തുറന്നു. നീണ്ടകര ഹാർബറിനും ജില്ലാ ഭരണകൂടം പ്രവർത്തനാനുമതി നൽകി.