കോയിവിള: കെ.ബി നിവാസിൽ പരേതനായ കുട്ടൻ ആചാരിയുടെ ഭാര്യ ഭവാനി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വസന്ത, സുധീർ, ലതാകുമാരി, സുനിൽകുമാർ. മരുമക്കൾ: സുരേഷ് കുമാർ, മണികണ്ഠൻ, ദീപ.