x

തൊടിയൂർ: ഇന്നലെ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ തൊടിയൂരിൽ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 327 പേരാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരായത്.