കരീപ്ര: കുഴിമതിക്കാട് സരസ്വതിയിൽ എസ്. സതീഷ് കുമാർ (62, മുൻ റിട്ട. കൊമേഴ്സ് വിഭാഗം മേധാവി, ആറ്റിങ്ങൽ ഗവ. കോളേജ്) നിര്യാതനായി. എ.കെ.ജി.സി.ടി.എ മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ടി. സിന്ധു. മക്കൾ: എസ്. ഗൗതം കൃഷ്ണ, എസ്. സ്വാതി കൃഷ്ണ.