ചാത്തന്നൂർ: മാമ്പള്ളിക്കുന്നം ആൽത്തറ ബ്രദേഴ്സ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മാമ്പള്ളിക്കുന്നം വാർഡിലെ കൊവിഡ് ബാധിതർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലും നിരീക്ഷണത്തിലുമുള്ളവർ, തൊഴിൽ നഷ്ടമായവർ അടക്കം നൂറോളം പേർക്കാണ് കിറ്റുകൾ നൽകിയത്.