കുടവട്ടൂർ: രാജേഷ് മന്ദിരത്തിൽ (മാതേവൻ കോണം) ദേവരാജൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: സരിഗ, രാജീവ്. സഞ്ചയനം നാളെ രാവിലെ 7ന്.