തഴവ: കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുറുങ്ങപ്പള്ളി ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ നാളെ രാവിലെ 10 മുതൽ ആർ.ടി.സി.പി.ആർ ടെസ്റ്റ് നടത്തും. ഗ്രാമവാസികൾ ആരോഗ്യ വകുപ്പിനോട് സഹകരിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് അറിയിച്ചു.