നെടുങ്ങോലം: കിഴക്കേ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (85) നിര്യാതയായി. മക്കൾ: ജയശ്രീ, രാജശ്രീ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, എസ്.കെ. അജയകുമാർ. സഞ്ചയനം ജൂൺ 2ന് രാവിലെ 9ന്.