കരുനാഗപ്പള്ളി: കോഴിക്കോട് പുത്തൻപുരയിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ ഗോമതിഅമ്മ (89) നിര്യാതയായി. മക്കൾ: സരസമ്മ, പരേതനായ ദാമോദരൻ, ഉഷ, മണിയമ്മ, ശ്യാമള, സതിഅമ്മ, ശ്രീകല. മരുമക്കൾ: മുരളീധരൻ, ബേബി സരോജ, പരേതനായ ഗോപാലൻ ആചാരി, പരേതനായ മാധവൻ ആചാരി, പ്രഭാകരൻ, പരേതനായ കവിരാജൻ, രവീന്ദ്രൻ.