aravindakshan-70

പന്മന: മമ്മൂട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൻ അരവിന്ദാക്ഷൻ (70,​ റിട്ട. കെ.എം.എം.എൽ) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: അജിത്ത് (റവന്യൂ), അംബിക. മരുമക്കൾ: രമ്യ (ആരോഗ്യം), പരേതനായ സന്തോഷ്.