പരവൂർ: കോട്ടപ്പുറം വിജയശ്രീ മന്ദിരത്തിൽ (കിഴക്കേവീട് ) റിട്ട. ഫുഡ് സേഫ്ടി ഓഫീസർ ജി. ജയപ്രസാദിന്റെ ഭാര്യ കെ.എസ്. ജയശ്രീ (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെ. പ്രസീജ, ജെ. ജയരാമൻ (യൂണിവേഴ്സ് കോച്ചിംഗ് സെന്റർ, ചാത്തന്നൂർ), ജെ. ജയകൃഷ്ണൻ (വാട്ടർ അതോറിറ്റി, ചാത്തന്നൂർ). മരുമക്കൾ: ബിനു വിശ്വനാഥൻ (ടി.ടി.ഇ, റെയിൽവേ), ബി. അഞ്ജന. സഞ്ചയനം ജൂൺ 2ന്.