കരുനാഗപ്പള്ളി: നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നഗരസഭയിലെ ഒരു ജീവനക്കാരി നൽകിയ പരാതിയെ തുടർന്നാണ് നടപടി.