മുഖത്തല: കുറുമണ്ണ വിജയ മന്ദിരത്തിൽ കരുണാകരന്റെ ഭാര്യ ദേവയാനി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയകുമാരി, വിജയൻ. മരുമക്കൾ: ഭാസ്കരൻ, ബിന്ദു. സഞ്ചയനം ജൂൺ 2ന്.