gopalakrishnan-62

ഓയൂർ: ഉഗ്രംകുന്ന് കൊച്ചുവീട്ടിൽ ഗോപാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: ഗോകുൽകൃഷ്ണൻ (മസ്കറ്റ്). മരുമകൾ: വിന്ദുജ.