മുഖത്തല: തൃക്കോവിൽവട്ടം ജ്യോതി വിഹാറിൽ (പനയ്ക്കാലം) പരേതനായ വി.ജി. രാമകൃഷ്ണപിള്ളയുടെ ഭാര്യ സതീദേവിഅമ്മ (82) നിര്യാതയായി. മക്കൾ: ജയശ്രീ, രാജലക്ഷ്മി, ജയലക്ഷ്മി, ജ്യോതിലക്ഷ്മി, അനുജ. മരുമക്കൾ: പരേതനായ രാജൻ ഉണ്ണിത്താൻ, രവികുമാർ, അശോക് കുമാർ, രാജ് മോഹനൻ, അജിത്ത് കുമാർ.