lekha-55

കരുനാഗപ്പള്ളി: കോഴിക്കോട് കൊട്ടി നാട്ടിശേരിൽ വീട്ടിൽ ശ്യാമിന്റെ ഭാര്യ ലേഖ (55) നിര്യാതയായി. പരേതനായ പ്രഭാകര പണിക്കരുടെയും കോഴിക്കോട് എസ്.എൻ.വി എൽ.പി.എസിലെ മുൻ ഹെഡ്മിസ്ട്രസ് സുഭദ്ര കുട്ടിയുടെയും മകളാണ്. മക്കൾ: കാർത്തിക, ഹരിശ്യാം. മരുമകൻ: ഹരീഷ് (സെക്രട്ടറി, ശ്രീനാരായണണ ഗുരുധർമ്മ പ്രചാരണ സഭ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി).