kamalamma-87

പേരൂർ: പനയ്ക്കൽ മേലതിൽ വീട്ടിൽ പരേതനായ ഗംഗാധന്റെ (കരിങ്ങന്നൂർ) ഭാര്യ കമലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ജി. ശാന്തുലാൽ, നബീസ് മണി, ലാൽജി, സലാൽജി. മരുമക്കൾ: എസ്. അംബിക, ഗോപി, തങ്കമണി, ഷീല.