baiju-s-58

കൊല്ലം: തട്ടാമല കാടാശേരിൽ വീട്ടിൽ ഒരുമ നഗർ ​82എ സുഭദ്ര വിലാസത്തിൽ പരേതനായ സോമരാജന്റെ മകൻ എസ്. ബൈജു (58) കൊവിഡ് ബാധിച്ച് മരിച്ചു. സം​സ്​കാ​രം ന​ടത്തി. ഭാര്യ: അ​മ്പിളി. മ​കൻ: ബി.എ. അ​ഭി​രാം.