പടിഞ്ഞാറേകൊല്ലം: കാവനാട് അമ്പിലാശേരി കിഴക്കതിൽ (സോപാനം) കുഞ്ഞുകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മകൾ: ഇന്ദുലേഖ. മരുമകൻ: കൃഷ്ണനുണ്ണി.