കൊല്ലം: ലക്ഷദ്വീപിലെ കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചതായി ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അറിയിച്ചു. ജൂൺ 3ന് രാവിലെ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം.