കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡ ലംഘനങ്ങൾക്കെതിരെ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 53 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.