yunus-kunj-73

തേവലക്കര: കോയിവിള മണ്ണാവയലിൽ പടിഞ്ഞിറ്റതിൽ (ഇരമച്ചപ്പള്ളിൽ) യൂനുസ് കുഞ്ഞ് (73)​ നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: മുഹമ്മദ് ബഷീർ (സൗദി), ഷാജഹാൻ (സൗദി), നൗഷാദ് (സൗദി), മുഹമ്മദ് ഷെരീഫ് (സൗദി). മരുമക്കൾ: ഹസീന, നസീല, ഷംന (പട്ടിക ജാതി ക്ഷേമ വകുപ്പ്), ഷംന.