പരവൂർ: പൂതക്കുളം ഡോക്ടർ മുക്കിന് സമീപം അണ്ടൂർ പറമ്പിൽ പടിഞ്ഞാറ്റതിൽ പുരുഷോത്തമൻ പിള്ള (73) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ലാലി, ഷാജി, ലൗലി. മരുമക്കൾ: അജികുമാർ, സതീഷ് കുമാർ.