anil-b-51

കൊല്ലം: മരുത്തടിയിൽ ചന്ദ്രത്തിൽ സി.കെ. ഭാസ്കരന്റെയും സരോജിനിയുടെയും മകൻ കൊല്ലം പുന്നമൂട് സ്നേഹ നഗർ 221 മുളയ്ക്കൽ കിഴക്കതിൽ ബി. അനിൽ (51, തിരുവനന്തപുരം വൈദ്യുതി ഭവൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ഷീല (എസ്.ബി.ഐ, ആനന്ദവല്ലീശ്വരം ബ്രാഞ്ച്). മക്കൾ: എ.എസ്. അഭി, എ.എസ്. ഐശ്വര്യ.