rethnamma-b-80

ഇടയ്ക്കിടം: ഗിരിജാ നിവാസിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ബി. രത്നമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണൻ, ഗീത, ഗിരിജ. മരുമക്കൾ: അംബികാവതി, ഷാജി, ചന്ദ്രബാബു. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.